അസാമാന്യ പ്രകടനവുമായി ഫഹദ് ഫാസിൽ; ഞാൻ പ്രകാശൻ ട്രെയിലർ തരംഗമാകുന്നു

Loading...
  • 127
    Shares

സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ഞാൻ പ്രകാശൻ ട്രെയിലർ പുറത്തിറങ്ങി. പ്രകാശനായി എത്തുന്ന ഫഹദിന്റെ മാനറിസങ്ങളും അഭിനയത്തികവുമൊക്കെയാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. ഒരു മുഴുനീള ഫീൽഗുഡ് മൂവിയാണിതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

പതിനാറ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *