അഞ്ച് ദിവസം കൊണ്ട് ടീസര്‍ കണ്ടത് പതിനാറ് ലക്ഷം പേർ; ഫഹദിന്റെ ഞാൻ പ്രകാശന് കയ്യടിച്ച് ആരാധകകർ

  • 139
    Shares

ഫഹദ് ഫാസിൽ ടിപ്പിക്കൽ നാട്ടിൻപുറത്തുകാരൻ യുവാവായി എത്തുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വെറും അഞ്ച് ദിവസം കൊണ്ട് പതിനാറ് ലക്ഷം കാഴ്ചക്കാരെയാണ് ടീസര്‍
സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ വളരെ വേഗത്തിൽ ഇത്രയുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ടീസര്‍ എന്ന ഖ്യാതിയും ഞാൻ പ്രകാശനെ തേടിയെത്തി.

ഫഹദിന്റെ സ്വാഭാവിക അഭിനയമാണ് ട്രെയിലറിന്റെ ഹൈലൈറ്റും. ശ്രീനിവാസനാണ് ഞാൻ പ്രകാശന്റെ തിരക്കഥ.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *