ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടു; നിമിഷ നേരം കൊണ്ട് വൈറൽ

  • 54
    Shares

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുധീപ് ചന്ദ്രനും ശ്രേയാ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 14ന് തീയറ്ററുകളിലെത്തും. കേരളത്തിൽ റിലീസ് ചെയ്യുന്ന അതേദിവസം തന്നെ ചിത്രം ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും എത്തും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *