മഞ്ജു വാര്യർ മൗനം വെടിയണം; ഒടിയനെതിരായ ആക്രമണം മഞ്ജുവിനെതിരായ ശത്രുതയെ തുടർന്നെന്ന് ശ്രീകുമാർ മേനോൻ

Loading...
  • 97
    Shares

മോഹൻലാൽ ചിത്രം ഒടിയനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകൾക്ക് പിന്നിൽ ചിലർക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്രമണം നടക്കുന്നതായി ശ്രീകുമാർ മേനോൻ നേരത്തെ പറഞ്ഞിരുന്നു.

മഞ്ജു വാര്യരെ ഇന്നത്തെ പദവിയിലേക്ക് മാറ്റിയത് തന്റെ പരസ്യ കമ്പനിയാണ്. മഞ്ജുവിനെ എന്ന് താൻ സഹായിക്കാൻ തുടങ്ങിയോ അന്നു മുതലാണ് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായത്. ഈ വിഷയത്തിൽ മഞ്ജു പ്രതികരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ശ്രീകുമാർ മേനോൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഏറെ പ്രതീക്ഷയോടെ ഒടിയൻ കാണാൻ പോയവർ നിരാശരായാണ് തിരികെ വരുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനെങ്കിലും കൂടുതലും നെഗറ്റീവ് റിവ്യുകളാണ്. ചിത്രം ഇഷ്ടപ്പെടാത്തവർ സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളായും പോസ്റ്റുകളായും ഇത് അറിയിക്കുന്നുണ്ട്. ഇതിനെ പെയ്ഡ് വർക്കെന്നാണ് ശ്രീകുമാർ മേനോൻ വിശേഷിപ്പിക്കുന്നത്‌




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *