മോശം അഭിപ്രായങ്ങൾക്കിടയിലും തകരാതെ ഒടിയൻ; ഓപണിംഗ് ഡേയിൽ റെക്കോർഡ് കളക്ഷൻ

  • 65
    Shares

മോഹൻലാലിന്റെ പുതിയ ചിത്രം ഒടിയന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ഇന്ത്യയിൽ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഒരു മലയാള ചിത്രത്തിന് ഇതാദ്യമായാണ് ആദ്യ ദിവസം തന്നെ ഇത്രയധികം രൂപ കളക്ഷൻ ലഭിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്ന് 4.73 കോടി രൂപ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് ആകെ ലഭിച്ചത് ആദ്യ ദിനം 11.78 കോടി രൂപയാണ്. ഇതും റെക്കോർഡാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങളാണ് വരുന്നത്. പ്രതീക്ഷിച്ച നിലവാരം ചിത്രം പുലർത്തിയില്ലെന്നാണ് വിമർശകർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *