റിലീസ് തീയതി പ്രഖ്യാപിച്ച് ഒടിയന്റെ ടീസർ പുറത്തിറങ്ങി; ഇനി കാത്തിരിപ്പ്

  • 16
    Shares

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. ഒടിയൻ മാണിക്യന്റെയും തേങ്കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു

ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. മോഹൻലാൽ 30 മുതൽ 65 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് ഒടിയൻ എന്നാണ് റിപ്പോർട്ടുകൾ

Odiyan Official Teaser

Odiyan Official Teaser

Posted by Mohanlal on 2018 m. Liepa 6 d., Penktadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *