ഒടുവിൽ ഒടിയൻ അവതരിച്ചു; ട്രെയിലർ പുറത്തിറങ്ങി
കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയിലർ പുറത്തുവന്നു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് ട്രെയിലർ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രെയിലർ ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതാണ് ഇന്ന് തന്നെ ട്രെയിലർ റിലീസ് നടത്തിയിരിക്കുന്നത്.
മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രെയിലർ എത്തിയിരിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് ഒന്നിക്കുന്നത്.
Odiyan Official Trailer
Posted by Mohanlal on Tuesday, 9 October 2018