അൺ ലൈക്കുകളുടെ പെരുമഴ; പ്രിയ വാര്യരുടെ പുതിയ പാട്ടിന് നാണക്കേടിന്റെ റെക്കോർഡ്

  • 115
    Shares

ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനത്തിന് അൺ ലൈക്കുകളുടെ പെരുമഴ. എടി പെണ്ണേ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് അൺലൈക്കുകൾ സ്വന്തമാക്കിയത്.

ഗാനം ഇറക്കി ആദ്യ മണിക്കൂറിൽ തന്നെ ഇരുപതിനായിരത്തോളം അൺ ലൈക്കുകളാണ് വീണത്. ചെറിയ നിമിഷത്തിനുള്ളിൽ ഇത്രയും അൺ ലൈക്കുകൾ വീണ മറ്റൊരു ഗാനമുണ്ടോയെന്ന പരിശോധനയിലാണ് സോഷ്യൽ മീഡിയ. നിരവധി ട്രോളുകൾക്കും ഗാനം ഇടവരുത്തുന്നുണ്ട്. രണ്ട് ലക്ഷത്തിന് മുകളില്‍ അണ്‍ ലൈക്കുകളാണ് പാട്ടിന് ഇപ്പോള്‍ വീണിരിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *