പ്രിയ വാര്യരുടെ ലിപ് ലോക്കുമായി അഡാറ് ലവ് ടീസർ; ഡിസ് ലൈക്കിന്റെയും ട്രോളുകളുടെയും പെരുമഴ

Loading...
  • 124
    Shares

ഫെബ്രുവരി 14 പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങുന്ന ഒരു അഡാറ് ലവിന്റെ സ്‌നീക്ക് പീക്ക് ടീസർ പുറത്തിറങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. റോഷന്റെയും പ്രിയ വാര്യരുടെയും ലിപ് ലോക്ക് രംഗവുമായിട്ടാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

ടീസർ റിലീസ് ചെയ്തതിന് പിന്നാലെ യൂ ട്യൂബിൽ നിരവധി പേരാണ് ഡിസ് ലൈക്കുമായി എത്തിയത്. പന്ത്രണ്ടായിരം പേർ വീഡിയോക്ക് ലൈക്ക് ചെയ്യുമ്പോൾ 25000 ഡിസ് ലൈക്കുകളാണ് ടീസറിനുള്ളത്. ലിപ് ലോക്കിനെയും നിരവധി പേർ പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത്രയും ദാരിദ്ര്യം പിടിച്ച ലിപ് ലോക്ക് ആദ്യമായാണ് കാണുന്നതെന്നതടക്കമുള്ള കമന്റുകളാണ് യുട്യൂബ് ലിങ്കിന് താഴെ നിറയുന്നത്

ടീസർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *