തുറന്നുപറയാൻ ഒരുപാടുണ്ട്, ഒരിക്കൽ പുറത്തുവിടും; വെളിപ്പെടുത്തലുമായി പാർവതി

Loading...
  • 20
    Shares

തനിക്ക് സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങൾ തുറന്നുപറയാനുണ്ടെന്ന് വ്യക്തമാക്കി നടി പാർവതി. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്താനേറെയുണ്ടെന്ന് പാർവതി പറഞ്ഞത്.

സിനിമയിൽ വന്ന കാലത്ത് ഡബ്ല്യു സി സി പോലുള്ള സംഘടനകൾ ഇല്ലാതിരുന്നതിനാൽ ഇതൊന്നും സംസാരിക്കേണ്ടതില്ല, ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പിന്നീട് മനസ്സിലായി എന്നും പാർവതി പറഞ്ഞു

കുറ്റക്കാർ സിനിമാ മേഖലയിൽ ഇപ്പോഴും സുഖമായി നടക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് നടന്ന കാര്യങ്ങളിൽ ഇപ്പോഴൊന്നും ചെയ്യാനാകില്ല. പക്ഷേ അതൊന്നും ശവക്കല്ലറയിലേക്ക് കൊണ്ടുപോകാൻ തയ്യാറല്ല, എല്ലാം പുറത്തുവരണമെന്ന് പാർവതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *