പേരൻപ് മാജിക് ബോക്‌സോഫിസിലും; ആദ്യ ദിവസം തന്നെ മുതൽ മുടക്ക് തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ

Loading...
  • 164
    Shares

മമ്മൂട്ടിയുടെ അസാമാന്യ അഭിനയ മൂഹൂർത്തങ്ങളുമായി എത്തിയ തമിഴ് ചിത്രം പേരൻപിന് തീയറ്ററുകളിലും നിറഞ്ഞ സ്വീകരണം. നിരവധി അന്താരാഷ്ട്ര വേദികളിൽ അവാർഡുകൾ നേടിക്കൂട്ടിയ ചിത്രം തീയറ്ററുകളിൽ തണുത്ത പ്രതികരണമാകും നേടുകയെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. ഇത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കളക്ഷൻ റിപ്പോർട്ടുകൾ

ഏഴ് കോടി രൂപ ചെലവിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ മുതൽ മുടക്ക് ചിത്രം തിരിച്ചുപിടിച്ചു കഴിഞ്ഞു. കേരളത്തിൽ മലയാള ചിത്രത്തിന് ലഭിക്കുന്നതിനേക്കാൾ വലിയ സ്വീകരണമാണ് പേരൻപിന് ലഭിച്ചത്. സോഷ്യൽ മീഡിയ വഴിയുള്ള മികച്ച റിപ്പോർട്ടുകളും ചിത്രത്തിന് ഗുണമായി മാറുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്നും വാർത്തകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *