നെഞ്ചിടിപ്പോടെ അല്ലാതെ ഇത് കണ്ടിരിക്കാനാകില്ല; പിഹുവിന്റെ ഞെട്ടിക്കുന്ന ട്രെയിലർ

  • 11
    Shares

സിനിമാ ആരാധകരെ അമ്പരപ്പിച്ച് പിഹു എന്ന ചിത്രത്തിന്റെ ട്രെയിലർ. രണ്ട് വയസ്സുകാരി ഫ്‌ളാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും എന്തൊക്കെ ചെയ്യുമെന്നതാണ് ചിത്രത്തിന്റെ കഥ. ട്രെയിലറിൽ ചിത്രത്തിന്റെ ആകെത്തുക നമുക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. നെഞ്ചിടിപ്പോടെ അല്ലാതെ ട്രെയിലർ കണ്ടിരിക്കാനാകില്ല.

യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് പിഹു അണിയിച്ചൊരുക്കിയത്. നവംബർ 16നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

വിനോദ് കാപ്രിയാണ് ചിത്രത്തിന്റെ സംവിധാനം. മൂന്ന് വയസ്സുകാരി മൈറ വിശ്വകർമയാണ് പിഹു ആയി എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *