സന്നിധാനത്ത് ശരണം വിളിക്ക് യാതൊരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി; ചിലർ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു

Loading...
  • 12
    Shares

ശബരിമലയിൽ ശരണം വിളിക്ക് യാതൊരു വിലക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർഥാടകർക്ക് സുഗമമായ ദർശനമാണ് ലഭിക്കുന്നത്. ചിലർ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. വരുംദിവസങ്ങളിൽ ശബരിമലയിൽ തീർഥാടക പ്രവാഹം തന്നെയുണ്ടാകും. ശബരിമലയെ സർക്കാർ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു

ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിന് സർക്കാരോ പാർട്ടികളോ കരാർ എടുത്തിട്ടില്ല. അത് വിശ്വാസികളുടെ കാര്യമാണ്. എന്നാൽ കോടതി വിധിപ്രകാരം എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *