പൂമരത്തിലെ കാത്തിരുന്ന ഗാനം പുറത്തിറങ്ങി; ഓർമകളിൽ മഹാരാജാസ്

  • 18
    Shares

കാളിദാസ് ജയറാം നായകനായി ഇറങ്ങിയ പൂമരത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തകതാരോ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

മഹാരാജാസ് കോളജിലെ കലോത്സവ ദിനങ്ങളെ ഓർമപ്പെടുത്തുന്നതാണ് പാട്ട്. മഹാരാജാസ് കോളജ് യൂനിയൻ ചെയർമാനും എംജി സർവകലാശാല യൂനിയൻ കലോത്സവ പ്രതിഭയുമായിരുന്ന നാസിൽ എഴുതി സംഗീതം ചെയ്ത ഗാനമാണിത്. പൂമരം സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായും നാസിൽ പ്രവർത്തിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *