പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രം; ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  • 40
    Shares

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം അരുൺ ഗോപിയാണ്. രാമലീല എന്ന ദിലീപ് ചിത്രത്തിന്റെ സംവിധായകനായിരുന്നു അരുൺ ഗോപി.

നോട്ട് എ ഡോൺ സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് ടൈറ്റിൽ പോസ്റ്റർ എത്തിയിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ. മോഹൻലാൽ, ഭാര്യ സുചിത്ര, പ്രണവ്, അരുൺഗോപി, ടോമിച്ചൻ മുളകുപാടം തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു.

Here's the Title of my next movie "'Irupathiyonnaam Noottaandu''

Posted by Pranav Mohanlal on 2018 m. Liepa 8 d., Sekmadienis

Leave a Reply

Your email address will not be published. Required fields are marked *