പേടിപ്പെടുത്തുന്ന ഒമ്പത് രാത്രികൾ; ‘9’ ട്രെയിലർ പുറത്തിറങ്ങി

  • 74
    Shares

പൃഥ്വിരാജ് നായകനായി എത്തുന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം 9 ന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയത്. അച്ഛനും മകനും കടന്നുപോകുന്ന ഭീതിപ്പെടുന്ന ഒമ്പത് രാത്രികളാണ് കഥയുടെ ഇതിവൃത്തം

പൃഥ്വിരാജിനൊപ്പം മാസ്റ്റർ അലോകനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ജനുസ് മുഹമ്മദാണ് സംവിധാനം. ഫെബ്രുവരി 7നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്‌

9 (Nine) Official Trailer | Prithviraj Sukumaran | Sony Pictures | Feb7

Presenting the trailer of 9 – Movie. Albert and Adam. Father and Son. When forces within and beyond this world conspire to take his son away, how far will Albert go to not lose Adam? How hard will the father fight for his son? #9Movie in theatres from 07/02/19#9FilmTrailerSony Music South

Posted by Prithviraj Sukumaran on Tuesday, 8 January 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *