ഇതാണോ പൃഥ്വി പറഞ്ഞ ചെറിയ പടം; വലിയ ട്രോളുകളുമായി സോഷ്യൽ മീഡിയ, ഓരോ ട്രോളും ലൂസിഫറിന് കിട്ടുന്ന അംഗീകാരം

  • 107
    Shares

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനക്കുപ്പായം അണിഞ്ഞ ചിത്രം ലൂസിഫറിന് ഗംഭീര വരവേൽപ്പാണ് ചലചിത്രാസ്വാദകർ നൽകിയിരിക്കുന്നത്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ഒരു ദിവസം പിന്നിടുമ്പോൾ തന്നെ വൻ അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ പുലിമുരുകൻ കുറിച്ച കളക്ഷൻ റെക്കോർഡുകൾ ലൂസിഫർ തകർക്കുമെന്നാണ് ബോക്‌സ് ഓഫീസ് വാർത്തകൾ

ചിത്രം ഇറങ്ങുന്നതിന് മുമ്പായി വലിയ അവകാശവാദങ്ങൾ നടത്താത്തിരിക്കാൻ പൃഥ്വിരാജ് ശ്രദ്ധിച്ചിരുന്നു. അധികം പ്രത്യേകതകളൊന്നുമില്ലാത്ത കൊച്ചു ചിത്രമെന്നായിരുന്നു പൃഥ്വിയുടെ അവകാശവാദം. എന്നാൽ ഇതാണോ കൊച്ചു ചിത്രമെന്നാണ് സിനിമ കണ്ട ഓരോരുത്തരും ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നുണ്ട്. ലൂസിഫറിനെ പ്രകീർത്തിച്ചും പൃഥ്വിയെ ചെറുതായി പരിഹസിച്ചുമുള്ളതാണ് ഓരോ ട്രോളും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *