പ്രതീക്ഷിച്ച ഫലമില്ല; പ്രിയ വാര്യർ നായികയായ മഞ്ചിന്റെ പരസ്യം പിൻവലിച്ചു

Loading...
  • 114
    Shares

പ്രിയ വാര്യർ നായികയായി എത്തിയ മഞ്ചിന്റെ പരസ്യം നിർമാതാക്കൾ പിൻവലിച്ചു. പരസ്യം വലിയ പരാജയമായി മാറിയ സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ കാരണം. പ്രിയയുടെ അഭിനയത്തിൽ കടുത്ത അതൃപ്തിയാണ് നിർമാതാക്കൾക്കുള്ളത്.

ഏതാനും സെക്കന്റുകൾ മാത്രമുള്ള പരസ്യത്തിലെ രംഗം ചിത്രീകരിക്കാനായി നിരവധി ടേക്കുകൾ തന്നെ വേണ്ടി വന്നു. 20 ലക്ഷം രൂപയാണ് പരസ്യത്തിനായി പ്രിയ വാര്യർ പ്രതിഫലമായി വാങ്ങിയത്.

ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കൽ സീനിലൂടെയാണ് പ്രിയ വാര്യർ പ്രശസ്തയായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *