ഗ്ലാമറസ്സായി പ്രിയാ വാര്യർ; ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

  • 170
    Shares

മലയാളിയായ പ്രിയ വാര്യർ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തിറങ്ങി. പൂർണമായും യുകെയിൽ ചിത്രീകരിച്ചിരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പിള്ളിയാണ്. 70 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ട്രെയിലറിൽ ഗ്ലാമർ വേഷത്തിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *