ബ്രഹ്മാണ്ഡ ചിത്രം 2.0 ട്രെയിലർ റിലീസ്; തത്സമയം വീഡിയോ

  • 16
    Shares

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ടെ ട്രെയിലർ റിലീസ് നടക്കുന്നു. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം യന്തിരന്റെ തുടർച്ചയാണ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായിക. എ ആർ റഹ്മാൻ സംഗീതം കൈകാര്യം ചെയ്യുന്നു

അക്ഷയ്കുമാറാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരും ചിത്രത്തിലുണ്ട്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *