രജനികാന്ത്-ശങ്കർ ബ്രഹ്മാണ്ഡ ചിത്രം 2.0 ട്രെയിലർ പുറത്തിറങ്ങി

  • 21
    Shares

രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 ടെ ട്രെയിലർ പുറത്തിറങ്ങി. രജനി ഇരട്ടവേഷത്തിലെത്തുന്ന 2.0 യന്തിരന്റെ തുടർച്ചയാണ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായിക. വില്ലനായി അക്ഷയ് കുമാറും എത്തുന്നു.

ഏ ആർ റഹ്മാനാണ് സംഗീതം. കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, ആദിൽ ഹുസൈൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. 600 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ചിത്രം നവംബർ 29ന് തീയറ്ററുകളിലെത്തും

2.0 Trailer | Hindi | Rajinikanth | Akshay Kumar | Shankar Shanmugham

Unleashing the official trailer of our magnum opus "2.0" Starring #Rajinikanth, Akshay Kumar and Amy Jackson – Official in the leadMusic Composed by A.R. RahmanDirected by #ShankarShanmugham#KaranJohar #ApoorvaMehta Lyca Productions #2Point0Trailer

Posted by Dharma Productions on Saturday, 3 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *