രജനികാന്തിനൊപ്പം ആദ്യമായി സിമ്രാൻ; പേട്ട പോസ്റ്റർ പുറത്തുവിട്ടു

  • 20
    Shares

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ പോസ്റ്റർ പുറത്തുവിട്ടു. രജനിക്കൊപ്പം സിമ്രാനാണ് പോസ്റ്ററിലുള്ളത്. ഇടവേളക്ക് ശേഷം സിമ്രാൻ തമിഴ് സിനിമാ ലോകത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് പേട്ട. ഇതാദ്യമായാണ് സിമ്രാൻ രജനിക്ക് നായികയാകുന്നത്.

കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്കൊപ്പമുള്ള കാർത്തിക് സുബ്ബരാജിന്റെ ആദ്യ ചിത്രം കൂടിയാണിത്. രജനികാന്തിന് വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. തൃഷ, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *