കട്ടക്കലിപ്പ് മാസിൽ രജനികാന്ത്; പേട്ട ട്രെയിലർ പുറത്തിറങ്ങി

  • 28
    Shares

രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് രജനിക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. സിമ്രാൻ, തൃഷ എന്നീ രണ്ട് നായികമാരാണ് പേട്ടയിലുള്ളത്

നവാസുദ്ദീൻ സിദ്ധിഖി, വിജയ് സേതുപതി, ശശികുമാർ, ബോബി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രണ്ട് ഗെറ്റപ്പിലാണ് രജനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *