റെക്കോർഡുകൾ തിരുത്തി രജനികാന്തിന്റെ 2.o; നേടിയത് നാല് ദിവസം കൊണ്ട് 400 കോടി

  • 13
    Shares

രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.o ക്ക് തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം. ചിത്രം കഥാപരമായി മെച്ചമില്ലെന്ന് നിരൂപകർ പറയുമ്പോഴും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വെറും നാല് ദിവസം കൊണ്ട് 400 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത് 63.25 കോടി രൂപയാണ്. ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയിലാണ് 2.o റിലീസിന് എത്തിയത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *