രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിലെത്തിക്കുന്നത് മുളകുപാടം ഫിലിംസ്

  • 10
    Shares

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.o കേരളത്തിലെ തീയറ്ററുകളിലെത്തിക്കുന്നത് ടോമിച്ചൻ മുളുകുപാടത്തിന്റെ മുളകുപാടം ഫിലിംസ്. 15 കോടിയിലധികം രൂപയിലധികം നൽകിയാണ് ഇവർ വിതരണാവകാശം സ്വന്തമാക്കിയത് എന്നാണ് വാർത്തകൾ

കേരളത്തിൽ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയർന്ന വിതരണാവകാശ തുകയാണിത്. 600 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നവംബർ 29ന് തീയറ്ററുകളിലെത്തും


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *