കാത്തിരുന്ന ദിവസമെത്തുന്നു; രജനി-ശങ്കർ ചിത്രം 2.0 യുടെ റിലീസ് തീയതി പുറത്തുവിട്ടു

  • 24
    Shares

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത്-ശങ്കർ ചിത്രം 2.0യുടെ റിലീസ് തീയതി പുറത്തുവിട്ടു. നവംബർ 29നാണ് ബ്രഹ്മാണ്ഡ ചിത്രം തീയറ്ററുകളിലെത്തുന്നത്. യന്തിരന്റെ രണ്ടാം ഭാഗമായാണ് ചിത്രം അറിയപ്പെടുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് 2.0. ഈ വർഷമാദ്യം റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ വി എഫ് എക്‌സ് വർക്കുകൾ നീണ്ടുപോയതാണ് വൈകാൻ കാരണം.

10,000ൽപ്പരം സ്‌ക്രീനുകളിൽ തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മുഴുനീള 3ഡി ചിത്രമായിട്ടാണ് 2.0 എത്തുന്നത്.

Hi everyone.. atlast the vfx companies promised the final delivery date of the vfx shots. The movie will release on nov 29th 2018.#2point0

Posted by Shankar on 2018 m. Liepa 10 d., AntradienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *