തിരക്കഥ വിവാദമൊന്നും അറിയില്ല; രണ്ടാമൂഴം സിനിമയാക്കുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി

Loading...
  • 5
    Shares

രണ്ടാമൂഴം സിനിമയെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ബി ആർ ഷെട്ടി. തനിക്ക് തിരക്കഥ ആരുടേതെന്നത് വിഷയമല്ല. ലോകത്തിന് മുന്നിൽ മഹാഭാരതം പോലെയുള്ള വലിയ സിനിമ അവതരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ബി ആർ ഷെട്ടി പറഞ്ഞു

ആയിരം കോടിയിലധികം മുടക്കി വലിയ ക്യാൻവാസിൽ മഹാഭാരതം സിനിമ ആക്കണമെന്നാണ് ആഗ്രഹം. സിനിമയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ മുന്നോട്ടു പോകുകയാണ്. ഹിന്ദി, മലയാളം, തുടങ്ങിയ ഭാഷകളിലായിരിക്കും നിർമിക്കുക. തനിക്ക് തിരക്കഥ സംബന്ധിച്ച് പ്രത്യേക നിർബന്ധങ്ങളില്ലെന്നും ബി ആർ ഷെട്ടി പറഞ്ഞു

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചുവാങ്ങാനായി രചയിതാവ് എം ടി വാസുദേവൻ നായർ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. കരാറിലേർപ്പെട്ട് 4 വർഷം കഴിഞ്ഞിട്ടും സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാത്തതിനാലാണ് എം ടി തിരക്കഥ തിരിച്ചു ആവശ്യപ്പെട്ടത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *