Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ; ട്രോളുമായി രഞ്ജിത് ശങ്കർ

Movies

സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ; ട്രോളുമായി രഞ്ജിത് ശങ്കർ

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച കൂട്ടുകെട്ടാണ് ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീം. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടുമൊരുമിക്കുകയാണ്. ചിത്രത്തിൽ ട്രാൻസ് യുവതിയായാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ഭാര്യ സരിത തന്നെയാണ്.

എന്നാൽ സരിതയുടെ ഡിസൈനർ ഷോപ്പായ സരിത ജയസൂര്യയുടെ പുതിയ മോഡലായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ മേരിക്കുട്ടി എന്ന കഥാപാത്രമാണ്. ഇതിനെ ട്രോളി സംവിധായകൻ രഞ്ജിത് ശങ്കർ രംഗത്തുവന്നു. ലോകചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ എന്നാണ് രഞ്ജിത്തിന്റെ ട്രോൾ

ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!

Posted by Ranjith Sankar on Tuesday, 15 May 2018

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Movies

Advertisement

Title

Advertisement
To Top