രൺവീർ-ദീപിക വിവാഹം ഇന്ന്; ബോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കം ഇറ്റലിയിൽ

  • 37
    Shares

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം രൺവീർ കപൂറും ദീപിക പദുക്കോണും ഇന്ന് വിവാഹിതരാകുന്നു. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയാണ് വിവാഹത്തിന് വേദിയാകുന്നത്. ആഡംബരപൂർണമായ വിവാഹത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്താകാതിരിക്കാനായി മാധ്യമങ്ങൾക്ക് പോലും പ്രവേശനം അനുവദിച്ചിട്ടില്ല

അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. നാളെ വരെ ചടങ്ങുകൾ നീണ്ടുനിൽക്കും. ഇതിന് ശേഷം 21 ബംഗളൂരുവിലും 28ന് മുംബൈയിലും വിവാഹ സത്കാരം നടക്കും. ബോളിവുഡ് താരങ്ങൾക്ക് വേണ്ടിയാണ് 28ന് മുംബൈയിൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *