ബോളിവുഡ് കാത്തിരുന്ന വിവാഹം കഴിഞ്ഞു; ദീപിക ഇനി രൺവീറിന് സ്വന്തം

Loading...
  • 39
    Shares

ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുക്കോണും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിൽ ദീപികയുടെ മതാചാര പ്രകാരം കൊങ്ങിണിയിലായിരുന്നു വിവാഹചടങ്ങുകൾ. 15ന് രൺവീറിന്റെ മതാചാര പ്രകാരം സിന്ധി രീതിയിലുള്ള വിവാഹ ചടങ്ങുകളും നടക്കും.

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നത്. കൈത്തണ്ടയിൽ കെട്ടിയ ബാൻഡിൽ നിന്നും ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താണ് അതിഥികളെ അകത്തേക്ക് കടത്തിവിട്ടത്. മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുംബൈയിലും ബംഗളൂരുവിലുമായി വിവാഹ വിരുന്നുകൾ ഇരുവരും നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *