സലീം കുമാറിന്റെ 21ാം വിവാഹ വാർഷികാഘോഷം; അവതാരകനായി മമ്മൂട്ടി

Loading...
  • 30
    Shares

നടൻ സലീം കുമാർ തന്റെ 21ാം വിവാഹ വാർഷികം ആഘോഷിച്ചു. മുധരരാജയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷപരിപാടികൾ. മെഗാ താരം മമ്മൂട്ടി ചടങ്ങിൽ അവതാരകനായും എത്തി. സലിം കുമാർ തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികം 'മധുരരാജയുടെ' ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെൽസൺ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേർസ് ആൻഡ് ആർട്ടിസ്റ്റ്സ് !! ❤

Posted by Salim Kumar on Friday, 14 September 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *