മീ ടുവിൽ കുടുങ്ങി സൽമാൻ ഖാൻ; ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൂജ മിശ്ര

  • 10
    Shares

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെതിരെ ലൈംഗികാരോപണവുമായി നടി പൂജ മിശ്ര. സൽമാനും സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചു. സുൽത്താൻ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് സംഭവമെന്നും പൂജ മിശ്ര പറഞ്ഞു. ട്വിറ്റർ വഴിയാണ് വെളിപ്പെടുത്തൽ

ശത്രുഘ്‌നൻ സിൻഹ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആരോപണവും നടി ഉന്നയിക്കുന്നുണ്ട്. തന്റെ ഫോണും ലാപ്‌ടോപ്പും ശത്രുഘ്‌നൻ സിൻഹ തട്ടിക്കൊണ്ടുപോയി എന്നാണ് നടി പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *