ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് സഞ്ജു; ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ

Loading...
  • 125
    Shares

ഇന്ത്യയിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് സഞ്ജു വി സാംസൺ എന്ന് ഗൗതം ഗംഭീർ. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ച്വറി സഞ്ജു നേടിയതിന് പിന്നാലെയാണ് ഗംഭീറിന്റെ ട്വീറ്റ്.

ക്രിക്കറ്റിൽ വ്യക്തികളെ കുറിച്ച് പറയാൻ അധികം താത്പര്യപ്പെടാത്ത ഒരാളാണ് ഞാൻ. പക്ഷേ സഞ്ജുവിന്റെ കഴിവ് ചൂണ്ടിക്കാണിക്കേണ്ടതാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് സഞ്ജു. അവൻ ലോകകപ്പിൽ നാലാമനായി ബാറ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഇതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 54 പന്തിൽ നിന്നായിരുന്നു ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ സെഞ്ച്വറി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *