സർക്കാറിൽ നിന്നും വിവാദ രംഗങ്ങൾ നീക്കി; പുതിയ പതിപ്പ് തീയറ്ററുകളിലെത്തിച്ചു

  • 41
    Shares

വിജയ് ചിത്രമായ സർക്കാരിലെ വിവാദ രംഗങ്ങൾ കട്ട് ചെയ്തുമാറ്റി. പുതിയ പതിപ്പ് തീയറ്ററുകളിൽ എത്തിച്ചു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവർത്തകർ നിരവധി തീയറ്ററുകൾ ആക്രമിക്കുകയും സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകനെ അടക്കം അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂടവും ആരംഭിച്ചതോടെ രംഗങ്ങൾ നീക്കാൻ അണിയറ പ്രവർത്തകർ തയ്യാറാകുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *