സർക്കാരിനെ വിടാതെ കേരളാ സർക്കാരും; വിജയ്‌ക്കെതിരെ കേരളത്തിലും കേസ്

Loading...
  • 37
    Shares

വിജയ് ചിത്രം സർക്കാരിന്റെ പോസ്റ്ററിൽ സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഉൾപ്പെടുത്തിയതിന് കേസ്. നായകനായ വിജയ്, നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ്, വിതരണ കമ്പനി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റേതാണ് നടപടി

പുകയില വിരുദ്ധ മുന്നറയിപ്പുകളൊന്നും കൂടാതെയാണ് നായകൻ പുക വലിക്കുന്ന ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് കേസെടുക്കാൻ കാരണം. ഇത്തരം പോസ്റ്ററുകൾ തീയറ്ററുകളിൽ നിന്നടക്കം പിടിച്ചെടുക്കുകയും ചെയ്തു. കേസിൽ ഒന്നാം പ്രതിയാണ് വിജയ്. പ്രതികൾക്കെതിരെ സമൻസ് ഉടനയക്കും. രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *