‘സർവ്വം താളമയം’ ടീസർ പുറത്തിറങ്ങി

Loading...
  • 9
    Shares

ജി വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രം ‘സർവ്വം താളമയം’ ടീസർ പുറത്തിറങ്ങി. രാജീവ് മേനോനാണ് സംവിധാനം. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന് 17 വർഷങ്ങൾക്ക് ശേഷം രാജീവ് മേനോനും എ.ആർ. റഹ്മാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

എ.ആർ. റഹ്മാന്റെ മാന്ത്രിക വിരലുകളിൽ നിന്നുള്ള സംഗീതത്തിന്റെ അകമ്പടിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. മലയാളികളുടെ പ്രിയപ്പെട്ട നടി അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കൂടാതെ മറ്റൊരു മലയാളി സാനിധ്യമായി ഒരു സുപ്രധാന വേഷത്തിൽ നെടുമുടി വേണുവും എത്തുന്നുണ്ട്.

ടീസറിലെ ഉഗ്രൻ രംഗങ്ങളും കിടിലൻ മ്യൂസിക്കും കൊണ്ടുതന്നെ ചിത്രത്തിന്റെ ലെവൽ എത്രത്തോളം ആകുമെന്ന് നമുക്ക് ഊഹിക്കാം. തീർച്ചയായും A Complete Musical Magic For Youth എന്ന് നിസംശയം പറയാവുന്ന ചിത്രമായിരിക്കും ‘സർവ്വം താളമയം’. ഡിസംബർ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും.

ടീസർ കാണാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *