മഞ്ജു വാര്യർക്കെതിരെ വിമർശനവുമായി ശ്രീകുമാർ മേനോൻ; ഒപ്പം നിന്നവരെ കൈവിടുന്നത് നന്ദികേട്

Loading...
  • 45
    Shares

ഒടിയൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ നായിക മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. ന്യൂസ് 18 ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം

മഞ്ജുവിന്റെ ജീവിതത്തിലെ നിർണായക ഘട്ടത്തിൽ കൂടെ നിന്നതിനും സിനിമയിലേക്കുള്ള രണ്ടാം വരവിന് സഹായിച്ചതിന്റെയും പേരിലാണ് താൻ ടാർഗറ്റ് ചെയ്യപ്പെട്ടത്. ഒടിയനെതിരായ ആക്രമണവും അതിന്റെ പേരിലാണ്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാതെ മഞ്ജു വാര്യർ നന്ദികേട് കാണിക്കുകയാണ്.

പല ചാനലുകളിലും വിമർശനം ഉന്നയിച്ച ശേഷമാണ് ഇന്ന് ഫേസ്ബുക്കിൽ ചിത്രത്തെ കുറിച്ച് ഒരു പോസ്റ്റ് എങ്കിലുമിടാൻ മഞ്ജു വാര്യർ തയ്യാറായത്. തനിക്കെതിരെ ആക്രമണം നടക്കുമ്പോഴുള്ള മഞ്ജുവിന്റെ മൗനം അത്ഭുതപ്പെടുത്തി. ഒപ്പം നിന്നവരെ കൈവിടുന്ന സ്വഭാവം മഞ്ജു തിരുത്തണം. ആരെയാണ് അവർ പേടിക്കുന്നതെന്നും ശ്രീകുമാർ മേനോൻ ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *