പോലീസ് യൂനിഫോമിൽ രൺവീർ, നായികയായി സെയ്ഫിന്റെ മകൾ; സിംബ ട്രെയിലർ പുറത്ത്

  • 15
    Shares

രൺവീർ സിംഗിന്റെ പുതിയ ചിത്രം സിംബയുടെ ട്രെയിലർ പുറത്തുവിട്ടു. പോലീസുദ്യോഗസ്ഥനായാണ് രൺവീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2015ൽ തെലുങ്കിൽ സൂപ്പർ ഹിറ്റായ ടെംപർ എന്ന ചിത്രത്തിന്റെ റീമേക്കാണ് സിംബ. സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനാണ് രൺവീറിന് നായികയായി എത്തുന്നത്‌. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *