ഭദ്രനെയും ആരാധകരെയും വെല്ലുവിളിച്ച് സ്ഫടികം 2 ടീസർ പുറത്തുവിട്ട് ബിജു കട്ടക്കൽ; ഡിസ് ലൈക്ക് യുദ്ധം പ്രഖ്യാപിച്ച് സ്ഫടികം ഫാൻസ്

  • 43
    Shares

സ്ഫടികം 2 എന്ന് പേരിട്ട ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ എന്ന അവകാശവാദത്തോടെയാണ് സ്ഫടികം 2 എത്തുന്നത്. ബിജു ജെ കട്ടക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. സിനിമ ഇറക്കിക്കോളു, പക്ഷേ പേര് മാറ്റണമെന്നമാണ് ആരാധകർ പറയുന്നത്.

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെതിരെ നേരത്തെ സംവിധായകൻ ഭദ്രൻ രംഗത്തുവന്നിരുന്നു. സ്ഫടികം ഒന്നേയുള്ളുവെന്നും അത് സംഭവിച്ച് കഴിഞ്ഞുവെന്നുമായിരുന്നു ഭദ്രന്റെ വാക്കുകൾ. ആരാധകർക്കും ഇതേ അഭിപ്രായമാണ്. എന്നാൽ ചിത്രം ഇറക്കുമെന്ന് ബിജു കട്ടക്കൽ അന്നെ വാശിപിടിച്ചിരുന്നു

ഇന്നലെയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. യൂ ട്യൂബിൽ ലൈക്കുകളേക്കാൾ കൂടുതലും ഡിസ് ലൈക്കുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. രൂക്ഷമായ കമന്റുകളും താഴെ വരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *