പ്രിയാ വാര്യരുടെ ചിത്രം നിയമക്കുരുക്കിൽ; ശ്രീദേവി ബംഗ്ലാവിന് ബോണി കപൂറിന്റെ വക്കീൽ നോട്ടീസ്

  • 24
    Shares

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് നിയമക്കുരുക്കിൽ. അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണ ശകലങ്ങളുമൊക്കെയുണ്ടെന്നാണ് അറിയുന്നത്. ഇതാണ് കേസുമായി ബോണി കപൂർ മുന്നോട്ടുപോകാൻ കാരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *