ശ്രീനിഷ്-പേളി മാണി വിവാഹ നിശ്ചയം കഴിഞ്ഞു

Loading...
  • 70
    Shares

ഏഷ്യാനെറ്റ് ചാനലിൽ നടന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ നടൻ ശ്രീനിഷ് അരവിന്ദിന്റെയും ടെലിവിഷൻ അവതാരക പേളി മാണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ശ്രീനിഷ് തന്നെയാണ് നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചിരിക്കുന്നത്.

എൻഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രമാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. വിവാഹം അടുത്ത വർഷം ഏപ്രിലിന് മുമ്പായി ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *