ഗ്ലാമർ ലോകത്തേക്ക് ചുവടുവെച്ച് സുഹാന; വോഗിന്റെ കവർ ഗേളായി ഷാരുഖിന്റെ മകൾ

Loading...
  • 19
    Shares

ഗ്ലാമർ ലോകത്തേക്ക് ചുവടുവെച്ച് കിംഗ് ഖാൻ ഷാരുഖിന്റെ മകൾ സുഹാന. ഫാഷൻ മാഗസിനായ വോഗിന്റെ കവൾ ഗേളായാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. പതിനെട്ടുകാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്.

ഷാരുഖാണ് വോഗിന്റെ പുതിയ ലക്കം പുറത്തിറക്കിയത്. സുഹാനയുടെ ചിത്രങ്ങളും വീഡിയോയും ഷാരുഖും ഭാര്യ ഗൗരിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സുഹാനയുടെ ബോളിവുഡ് പ്രവേശനം അടുത്ത് തന്നെയുണ്ടാകുമെന്ന സൂചനയും ഷാരുഖ് നൽകുന്നുണ്ട്

നല്ല അഭിനേത്രി ആകാനാണ് സുഹാനയുടെ ശ്രമമെന്ന് ഷാരുഖ് പറഞ്ഞു. അഭിനയത്തെ കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് അവളെ നിങ്ങൾക്ക് മുന്നിൽ നിർത്താൻ ഞാൻ ആഗ്രഹിച്ചതെന്നും ഷാരുഖ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *