ബിക്കിനി വേഷത്തിൽ ഷാരുഖിന്റെ മകൾ സുഹാന; കലി തുള്ളി സദാചാരവാദികൾ

  • 26
    Shares

സുഹാന ഷാരുഖ് ഖാൻ എന്തു ചെയ്താലും എവിടെ പോയാലും ബോളിവുഡ് പാപ്പരാസികൾക്ക് അത് വാർത്തയാണ്. ഷാരുഖിന്റെ മകളുടെ സിനിമാ പ്രവേശനം എന്നുണ്ടാകുമെന്ന ചോദ്യത്തിലാണ് ആരാധകരും.

വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് സുഹാനക്ക്. ഇപ്പോഴും സുഹാന അത്തരമൊരു സൈബർ ആക്രമണത്തിന് വിധേയയാരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അതിരൂക്ഷമായ കമന്റുകളാണ് വന്നുനിറയുന്നത്.

സഹോദരൻ അബ്രാമിനും ബന്ധുക്കൾക്കുമൊപ്പം ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെട്ടതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണ് ഇത്തരം ചിത്രങ്ങളെന്നും സുഹാനയെ ഓർത്തു ലജ്ജിക്കുന്നുവെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നു നിറയുന്നത്

@iamsrk @gaurikhan Cutiee still on vacation ?❤?

A post shared by AbRam Khan (@iamabramkhan) onNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *