മധുരരാജയിൽ അഭിനയിക്കാൻ സണ്ണി ലിയോൺ കൊച്ചിയിൽ; വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം

  • 107
    Shares

ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമായ മധുരരാജയിൽ അഭിനയിക്കാനാണ് താരം കൊച്ചിയിലെത്തിയത്. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കിയാണ് ആരാധകർ സണ്ണിയെ വരവേറ്റഥ്.

ചിത്രത്തിന്റെ നിർമാതാവ് നെൽസൺ ഐപ്പ് നേരിട്ടെത്തിയാണ് സണ്ണിയെ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *