ഷൂട്ടിംഗിനിടെ ശാരീരിക അസ്വാസ്ഥ്യം: സണ്ണി ലിയോൺ ആശുപത്രിയിൽ

Loading...
  • 33
    Shares

ഷൂട്ടിംഗിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.

സ്പ്ലിറ്റ്‌സ് വില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്ക് വിധേയായ താരത്തിന് ആന്ത്രവീക്കമാണെന്ന് ഡോക്ടർമാർ കണ്ടെത്തി.

ഭയക്കേണ്ട കാര്യമില്ലെന്നും ഇന്ന് വൈകുന്നേരമോ നാളെയോ നടിക്ക് ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. നടിക്ക് എല്ലാ ശ്രദ്ധയും കൊടുക്കുമെന്നും ഇവർ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയോടെ കഠിനമായ വയറ് വേദനയും പനിയെയും തുടർന്നാണ് സണ്ണി ആശുപത്രിയിലെത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *