സണ്ണി വെയ്ൻ ചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്

  • 8
    Shares

സണ്ണി വെയ്ൻ നായകനായി എത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്നലെയാണ് ട്രെയിലർ പുറത്തുവിട്ടത്. 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ട്രെയിലർ യൂ ട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമത് എത്തി.

1996 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ മജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ്, കലിംഗ ശശി, വിഷ്ണു, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *