നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലെന്ന് കോടതി; പ്രിയ വാര്യർക്കെതിരായ കേസ് റദ്ദാക്കി

Loading...
  • 12
    Shares

പ്രിയ വാര്യർക്കെതിരെ തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് തെലങ്കാനയിലെ മുസ്ലിം സംഘടന നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇതിനെതിരെ പ്രിയ വാര്യരും സംവിധായകൻ ഒമർ ലുലുവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

ആരോ സിനിമയിൽ ഒരു പാട്ടുപാടി. അതിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നു. നിങ്ങൾക്ക് വേറെ പണിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രിയക്കെതിരായ കേസിനൊപ്പം ഒമർ ലുലു, ചിത്രത്തിന്റെ നിർമാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രിം കോടതി റദ്ദാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *