നാല് വർഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമാ ലോകത്ത്; പുതിയ ചിത്രമൊരുങ്ങുന്നു

  • 19
    Shares

നാല് വർഷത്തിന് ശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തി സുരേഷ് ഗോപി എംപി. തമിഴിൽ ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തമിഴരശൻ എന്ന ചിത്രത്തിൽ വിജയ് ആന്റണിയാണ് നായകൻ.

തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സുരേഷ് ഗോപി പങ്കുവെച്ചത്. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. 2015ൽ മൈ ഗോഡ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. ഇതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു താരം.

Glad to join the "Thamizharasan" team#tamizharasan#vijayantony#Babuyogeswaran

Posted by Suresh Gopi on Monday, 4 March 2019


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *