മോഹൻലാൽ-സൂര്യ ചിത്രത്തിൻ വമ്പൻ താരനിര; സൂര്യ പ്രത്യക്ഷപ്പെടുന്നത് നാല് ഗെറ്റപ്പുകളിൽ

Loading...
  • 101
    Shares

മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ ഇരുവർക്കുമൊപ്പം വമ്പൻ താരനിരയുമെന്ന് വാർത്തകൾ. ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ടാകും. കെ വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്

മോഹൻലാൽ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരന്റെ വേഷത്തിലാകും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നതാണ് ടോളിവുഡ് സംസാരം. സൂര്യ ചിത്രത്തിൽ നാല് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. നൂറു കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്

സൂര്യയുടെ സെൽവരാഘവൻ ചിത്രം പൂർത്തിയായ ശേഷം ആനന്ദ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ജില്ലക്ക് ശേഷം മോഹൻലാൽ തമിഴിലേക്ക് വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *