തമിഴ് സൂപ്പർ താരം വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • 226
    Shares

തമിഴ് നടനും നടികർ സംഘം തലവനവുമായ വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്നാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ ബഹളം വെച്ചിരുന്നു. തുടർന്ന് ഡിസംബർ 19ന് ഇവർ ഓഫീസ് പൂട്ടിയിടുകയും ചെയ്തു. ഈ പൂട്ട് തുറന്ന് ഓഫീസനകത്ത് വിശാൽ കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *